മണിച്ചേട്ടന്‍ എനിക്ക് ഭക്ഷണം ഉണ്ടാക്കി വാരി തന്നിട്ടുണ്ട്‌, എല്ലാം കൊണ്ടും നമ്മുക്ക് മാതൃകയാക്കാന്‍ പറ്റിയ നല്ലൊരു മനുഷ്യനാണ് കലാഭവന്‍ മണി

സിനിമയില്‍ കാണുന്ന പോലെ വാസന്തിയും ലക്ഷമിയിലെ രാമുവോ. ചോട്ടാ മുംബൈയിലെ നടേശനോ മറ്റു കഥാപാത്രമോ ഒന്നുമല്ല മണിച്ചേട്ടന്‍ ഒരു പച്ചയായ മനുഷ്യന്‍…