എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി

വസ്ത്രധാരണത്തിന്റെ പേരില്‍ ബോഡിഷെയ്മിംഗ് നടടത്തി വിമര്‍ശിച്ചവര്‍ക്കു ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഗായിക സയനോര. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഡാന്‍സ് വിഡിയോയിലെ ഗായികയുടെ…