“തലയില്‍ ബിയര്‍ കുപ്പി അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി പെടുത്തി, ആറ് വര്‍ഷമായി റെയ്ജൻ ആരാധികയില്‍ നിന്നും ദുരനുഭവം നേരിടുന്നു”; മൃദുല വിജയ്

നടന്‍ റെയ്ജന്‍ രാജന് ആരാധികയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി മൃദുല വിജയ്. കഴിഞ്ഞ ആറ് വര്‍ഷമായി റെയ്ജന്…