“ഈ സ്‌കിറ്റ്‌ എഴുതിയവരേയും സംവിധാനം ചെയ്‌തവരേയും അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നു, മാപ്പ് പറയേണ്ടത് എന്റെ ഉത്തരവാദിത്വം”; നടി റാസിയോട് അനസൂയ ഭരദ്വാജ്

മൂന്ന് വർഷം മുമ്പ് താൻ അവതരിപ്പിച്ച വിവാദപരമായ സ്‌കിറ്റ് വൈറലായതിനു പിന്നാലെ നടി റാസിയോട് മാപ്പ് പറഞ്ഞ് നടി അനസൂയ ഭരദ്വാജ്.…