“അഞ്ച് ദിവസമായിട്ടും റഹ്മാൻ ഒരു നോട്ട് പോലും കമ്പോസ് ചെയ്തില്ല, റഹ്‌മാന്റെ മറുപടി കേട്ട് തല്ലാൻ തോന്നി”;രാം ഗോപാല വർമ്മ

‘രംഗീല’ യിലെ ഗാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് എ ആർ റഹ്‌മാനെ തല്ലാൻ തോന്നിയിരുന്നെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ രാം ഗോപാല…