തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ സ്വപ്ന സുന്ദരി; ജന്മദിനത്തിൽ സ്വപ്നനായിക “രംഭ”

ഇന്ന് മലയാളത്തിന്റെ പ്രിയനടി രംഭയുടെ ജന്മദിനമാണ്. തൊണ്ണൂറുകളുടെ മധ്യത്തിലും രണ്ടായിരങ്ങളുടെ തുടക്കത്തിലും ദക്ഷിണേന്ത്യൻ സിനിമാലോകത്തെ തന്റെ സൗന്ദര്യം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും…