ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ കുറിച്ച് ഇങ്ങനെ സിനിമ നിർമിക്കാൻ ബോളിവുഡിന് ധൈര്യമുണ്ടോ?, സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സർക്കാർ അന്വേഷിക്കണം;നിതീഷ് ഭരദ്വാജ്

രൺബീർ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: പാർട്ട് 1’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി നടനും മുൻ എം.പിയുമായ…