“എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് എന്‍റെ കൂടെ ഇല്ല”; ഭാര്യയെ കുറിച്ച് നടൻ ജഗദീഷ്

ഭാര്യയും ഫോറൻസിക് സർജനുമായിരുന്ന രമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടൻ ജഗദീഷ്. “തന്‍റെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് ഒപ്പം ഇല്ലെങ്കിലും…