‘വിമർശനങ്ങളെ വഴിയരികിൽ കുരയ്ക്കുന്ന നായ്ക്കളെപ്പോലെ തള്ളിക്കളയുക’; രാമായണയ്ക്കെതിരെയുള്ള കമന്റുകളിൽ രാം ഗോപാൽ വർമ

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്’ ആഗോളതലത്തിൽ 500 കോടി…