പൊന്മുട്ട തേടി വന്ന സത്യാ നിനക്ക് നന്ദി; സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കിട്ട് രഘുനാഥ് പലേരി

സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കിട്ട് തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയാണ്…