റീ റിലീസിനൊരുങ്ങി തലൈവരുടെ “അണ്ണാമലൈ”

റീ റിലീസിനൊരുങ്ങി രജനികാന്തിന്റെ “അണ്ണാമലൈ”. ഡിസംബര്‍ 12നാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. 1992ലാണ് അണ്ണാമലൈ ആദ്യം പ്രദര്‍ശനത്തിനെത്തിയത്. രജനികാന്ത് ടൈറ്റില്‍…