കാലത്തെ അതിജീവിച്ച “കാവ്യ ദൃശ്യ ഭംഗി”; മൂന്ന് പറ്റിറ്റാണ്ടിന്റെ തിളക്കത്തിൽ രാജശില്പി

മലയാള ചലച്ചിത്ര ചരിത്രത്തിന്റെ താളുകളിൽ ക്ലാസിക് ഭാവുകത്വവും കലയും ഇഴചേർന്നു നിൽക്കുന്ന അപൂർവം ചിത്രങ്ങളിലൊന്നാണ് ‘രാജശില്പി’. കലയും പ്രണയവും ആത്മീയതയും തമ്മിലുള്ള…