വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിനൊരുങ്ങി “ചോട്ടാമുംബൈ”.

വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിനൊരുങ്ങി അൻവർ റഷീദ്-മോഹൻലാൽ ചിത്രം “ചോട്ടാമുംബൈ”. യുകെയിലും യൂറോപ്പിലുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മാസം…