“ജയിലർ 2 വിൽ ഞാനുണ്ട്, ഞാൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണ്”; വിനായകൻ

ജയിലർ 2 വിൽ താനുമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് നടൻ വിനായകൻ. താൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണെന്നും അദ്ദേഹം…

“അടുത്ത 100 ജന്മത്തിലും നടനായി ജനിക്കണം”; “വെള്ളിത്തിരയിലെ രജനിസത്തിന്റെ അരനൂറ്റാണ്ട്”

“അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം”, ഗോവയിൽ നടന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര…

“തലൈവർ 173 ” ഇനി ധനുഷ് സംവിധാനം ചെയ്യും?; റിപ്പോർട്ടുകൾ പുറത്ത്

വർഷങ്ങൾക്ക് ശേഷം കമൽഹാസനും, രജനികാന്തും ഒന്നിക്കുന്ന ചിത്രം “തലൈവർ 173 ” ധനുഷ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. നടനും സംവിധായകനുമായ സുന്ദർ…

“രജനിക്ക് ഇഷ്ടപെടുന്ന കഥ ലഭിക്കും വരെ അന്വേഷണം തുടരും, സുന്ദറിന് പറയാനുള്ളത് പറഞ്ഞു ഇനി സഹകരിക്കില്ല”; കമൽഹാസൻ

‘തലൈവര്‍ 173’ യിൽ നിന്നും സംവിധായകൻ സുന്ദർ.സി പിന്മാറിയതിൽ വിശദീകരണം നൽകി നടൻ കമൽഹാസൻ. താനാണ് ചിത്രത്തിന്റെ നിർമ്മാതാവെന്നും, രജനികാന്തിന് ഇഷ്ടപെടുന്ന…

“കേട്ടുകേൾവിയുടെ പേരിൽ ട്വീറ്റ് ചെയ്യുന്ന നിങ്ങൾ എന്തൊരു ദുരന്തമാണ്, എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?”: ഖുശ്‌ബു സുന്ദർ

നടനും സംവിധായകനുമായ സുന്ദർ സി ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഭാര്യയയും നടിയുമായ ഖുശ്‌ബു സുന്ദർ. “കേട്ടുകേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ്…

“തലൈവർ സ്ക്രിപ്റ്റിൽ തൃപ്തനല്ല, കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടു”; സുന്ദർ സി പിന്മാറാൻ കാരണം രജനികാന്ത്?

രജിനികാന്ത്-കമൽ ഹാസൻ ചിത്രത്തിൽ നിന്നും സംവിധായകൻ സുന്ദർ. സി പിന്മാറാനുള്ള കാരണം സ്ക്രിപ്റ്റിൽ രജനികാന്ത് തൃപ്തനല്ലാത്തത് കൊണ്ടാണെന്നും,  കഥയിൽ കൂടുതൽ മാസ്സ്…

‘തലൈവർ 173’ നിന്നും പിന്മാറി സുന്ദർ സി; പിന്മാറ്റം ചിത്രത്തിന്റെ പൂജയ്ക്ക് ശേഷം

വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രം ‘തലൈവർ 173’ നിന്നും പിന്മാറി നടനും സംവിധായകനുമായ സുന്ദർ സി. വ്യാഴാഴ്ച അദ്ദേഹത്തിന്റെ…

രജനികാന്ത് ചിത്രവുമായി കമല്‍ ഹാസന്‍; ‘തലൈവര്‍ 173’ സംവിധാനം സുന്ദര്‍ സി

രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തലൈവര്‍ 173’ കമൽഹാസൻ നിർമ്മിക്കും. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം…

രജിനികാന്ത്-കമൽ ഹാസൻ ചിത്രത്തോട് കൂടി ‘തലൈവർ’ അഭിനയം നിർത്തുന്നു?; റിപ്പോർട്ട്

രജിനികാന്ത്-കമൽ ഹാസൻ കോമ്പോ വീണ്ടുമൊരുമിക്കുന്ന ചിത്രത്തോട് കൂടി രജനികാന്ത് അഭിനയം നിർത്തുകയാണെന്ന് റിപ്പോർട്ടുകൾ. ചിത്രം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുമെന്നാണ് സൂചന.…

രജനികാന്തിന്റേയും ധനുഷിന്റേയും വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; സന്ദേശം വ്യാജമെന്ന് പോലീസ്

നടന്മാരായ രജനികാന്തിന്റേയും ധനുഷിന്റേയും വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. സംഭവത്തിൽ അന്വേഷണം നടത്തിയതിനു പിന്നാലെ സന്ദേശം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.…