നിർമ്മാതാക്കളുടെ തീരുമാനത്തിൽ കൈവിട്ടുപോയ അവസരം; ‘രാജാ റാണി’ സിനിമയുടെ ആദ്യ കാസ്റ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റെജീന

കരിയറിന്റെ തുടക്കകാലത്ത് നഷ്ടപ്പെട്ടുപോയ വലിയൊരു അവസരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി റെജീന കസാൻഡ്ര. സംവിധായകൻ അറ്റ്‌ലിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘രാജാ റാണി’യിലെ…