“ഭരതനാട്യം പഠിച്ചിരുന്നെങ്കിലും നിറവും, രൂപവും കാരണം സ്കൂളിലെ പരിപാടിയിൽ പങ്കെടുപ്പിച്ചില്ല”; സയനോര

നടി ഗൗരി കിഷനുണ്ടായ ദുരനുഭവത്തിന് പിന്നാലെ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി ഗായിക സയനോര ഫിലിപ്പ്. ഭരതനാട്യം പഠിച്ചിരുന്നെങ്കിലും…