“നടന്നതെല്ലാം വിധിയെന്ന് കരുതി സമാധാനിച്ച് ഇരിക്കണമായിരുന്നോ”; ചോദ്യങ്ങളുമായി അതിജീവിത

നടന്നതെല്ലാം വിധിയെന്ന് കരുതി സമാധാനിച്ച് ഇരിക്കണമായിരുന്നോയെന്ന ചോദ്യവുമായി  ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോയ്‌ക്കെതിരെയാണ് നടിയുടെ പ്രതികരണം.…