“ഹരീഷ് കടം കൊടുക്കാനുള്ളവരൊക്കെ ഇങ്ങനെ പ്രതികരിച്ചാൽ എന്താകും സ്ഥിതി, ആരോ ഒരാൾ ഇതിനു പിന്നിലുണ്ട്”: ബാദുഷ

നടൻ ഹരീഷ് കണാരനുമായുള്ള വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. “താന്‍ നിര്‍മ്മിച്ച റേച്ചല്‍ എന്ന സിനിമ പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്നവരാവാം…