“പ്രതിഫലം മുഴുവനും നൽകിയില്ല, വിജയ് ജനനായകന്റെ ഡബ്ബിങ് പൂർത്തിയാക്കിയില്ല”; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമ്മാതാക്കൾ

വിജയ്‌യുടെ അവസാന ചിത്രം ജനനായകനെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടു നിർമാതാക്കളും വിജയ്‌യും തമ്മിൽ അഭിപ്രായവ്യത്യാസം…

സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി ; കടുത്ത പ്രതിസന്ധിയിൽ ചലച്ചിത്ര നിർമാണ മേഖല

പോയ വർഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി. ഒടിടി ബിസിനസ് ഏറക്കുറെ നിലച്ച സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയാണ്…

“തെരഞ്ഞെടുപ്പിലേത് തോൽവിയായി കാണുന്നില്ല”; സാന്ദ്ര തോമസ്

നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. തെരഞ്ഞെടുപ്പിലേത് തോൽവിയായി കാണുന്നില്ലെന്നും, 110 വോട്ട് 110…

“ഞാൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകും”; സാന്ദ്ര തോമസ്

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണെന്ന് തുറന്നടിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര…

നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി സാന്ദ്ര തോമസ്

നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. സംഘടനയിലെ കുത്തകകളുടെ ആധിപത്യത്തിനെതിരെ മാറ്റം കൊണ്ടുവരുന്നതിനാണ് മത്സരമെന്ന് സാന്ദ്ര…

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിന്‍ ഷാഹിര്‍, ഇന്ന് മരട് പൊലീസിന് മുൻപാകെ ഹാജരാകും. ചോദ്യം…

ആവശ്യം ഭരണഘടനാ വിരുദ്ധം; ഓൺലൈൻ സിനിമ റിവ്യൂ നിരോധിക്കണമെന്ന ഹർജിയെ വിമർശിച്ച് ഹൈക്കോടതി

റിലീസിന്റെ ആദ്യ 3 ദിവസങ്ങളിൽ ഓൺലൈൻ സിനിമ റിവ്യൂ നിരോധിക്കണമെന്ന നിർമാതാക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും,…

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിർത്ത് പരാതിക്കാരൻ

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിർത്ത് പരാതിക്കാരൻ സിറാജ് വലിയതുറ. നിര്‍മാതാക്കള്‍…