മോഹൻലാൽ ചിത്രം “മരക്കാർ അറബിക്കടലിന്റെ സിംഹം” ഒരു പരാജയ ചിത്രമല്ലെന്ന് വ്യക്തമാക്കി നിർമാതാവ് സന്തോഷ് ടി കുരുവിള. മലയാള സിനിമയിൽ ഇതിന്…
Tag: producer
“വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നത് മലയാളികളിൽ നിന്ന്, അവര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയിട്ടുണ്ട്”; ദുൽഖർ സൽമാൻ
വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നത് മലയാളി പ്രേക്ഷകരില്‍ നിന്നാണെന്ന് അഭിപ്രായം പങ്കുവെച്ച് ദുൽഖർ സൽമാൻ. “നല്ലത് ചെയ്താല്‍ മലയാളികള്‍ അംഗീകരിക്കുമെന്നും,…
ബേസിലിനൊപ്പം കൈകോർത്ത് ഡോ. അനന്തു; ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഉടൻ
മലയാള സിനിമയിലെ ജനപ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സൈലം ലേണിങ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. അനന്തു എസുമായി സഹകരിച്ച്…
സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തു എസ് സിനിമാ രംഗത്തേക്ക്
സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തു എസ് സിനിമാ രംഗത്തേക്ക്. ”ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ് ” എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഫിലിം…
“നിർമ്മാതാവാനൊരുങ്ങി ബേസിൽ ജോസഫ്”; ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സ് പുറത്തു വിട്ടു
സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. നിര്‍മാണക്കമ്പനിയെ പരിചയപ്പെടുത്തി ബേസിൽ ജോസഫ് തന്നെയാണ് ഈ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ…
തിരക്കഥ മോഷ്ടിച്ചെന്ന് സംവിധായകന്റെ ആരോപണം, എഴുതി വാങ്ങിച്ചതെന്ന് നിർമ്മാതാവ്
തന്റെ തിരക്കഥ മോഷ്ടിച്ച് സിനിമ ചിത്രീകരിച്ചെന്നാരോപിച്ച് പാലക്കാട് അകത്തേത്തറ സ്വദേശി സംവിധായകൻ ഹുസൈൻ അറോണി. ഭാര്യയുമായി ചേർന്ന് തയ്യാറാക്കിയ ‘സ്വപ്നങ്ങൾ വിൽക്കുന്ന…
“‘തുടരും’ സിനിമയിലെ ജോര്‍ജ് സാറിനെക്കാള്‍ ക്രൂരനായ പോലീസുകാരനെയാണ് മധുബാബുവില്‍ കണ്ടത്”; ആലപ്പുഴ ഡിവൈഎസ്പിക്കെതിരെ നിര്‍മാതാവ് ഷീല കുര്യന്‍
ആലപ്പുഴ ഡിവൈഎസ്പി മധുബാബു മോശമായി പെരുമാറിയെന്നാരോപിച്ച് നിര്‍മാതാവ് ഷീല കുര്യന്‍. സാമ്പത്തിക തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ കുറ്റാരോപിതന്റെ മുന്നില്‍വെച്ച്…
“സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്ന് തെളിയിച്ച സംവിധായകൻ, വെട്രിമാരന് ജന്മദിനാശംസകൾ
ഭാഷാ ഭേദമന്യേ സിനിമയെ സ്വീകരിച്ചവരാണ് മലയാളികൾ. നല്ല സൃഷ്ടികൾക്കെന്നും മലയാളികൾ കയ്യടിച്ചിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വെച്ച സംവിധായകരിലൊരാളാണ് “വെട്രിമാരൻ”.…
“കേവലം ഒരു ഡിഗ്രിക്ക് വേണ്ടി മാത്രമല്ല, നീതിക്കായി പോരാടാന്‍ ഉറച്ച് തന്നെയാണ്”; ബെംഗളൂരുവില്‍ നിയമം പഠിക്കാന്‍ ചേര്‍ന്ന് സാന്ദ്ര തോമസ്
എല്‍എല്‍ബി പഠിക്കാന്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. അക്കാദമിക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച്…