“വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകി തുടങ്ങി, പ്രിയനും ലിസിയും വീണ്ടും ഒന്നിക്കണം”; പ്രിയാ രാമനെയും രഞ്ജിത്തിനെയും ഉദാഹരണമാക്കി ആലപ്പി അഷ്‌റഫ്

പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് അഭിപ്രായം പങ്കുവെച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത്…