അജിത്തിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിച്ച് പ്രിയവാര്യർ: വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

നടൻ അജിത്തിനോടുള്ള സ്നേഹവും നന്ദിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കു വെച്ച് നടി പ്രിയവാര്യർ. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുഡ്…