“അത് എന്റെ അച്ഛനല്ല ചെയ്തത്, കള്ളക്കഥ കാരണം കുടുംബത്തിന്റെ ലെഗസി പോലും നഷ്ടമായി”; പ്രതികരിച്ച് ദീപ നായർ

പ്രിയം സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും അതേ ചൊല്ലി പ്രചരിക്കുന്ന കള്ളക്കഥയെകുറിച്ചും പ്രതികരിച്ച് നടി ദീപ നായര്‍. തന്റെ അച്ഛനാണ് പ്രിയം നിര്‍മിച്ചത്…