ഇതുവരെ കാണാത്ത റോളിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്നതോടെ വില്ലനിസത്തിൻ്റെ പാരാമീറ്ററുകൾ പുനർനിർവചിക്കാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ…
Tag: prithviraj sukumaran
കയ്യടി നേടി ആടുജീവിതം ട്രെയിലര്‍
മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍…
അൽഫോൺസിൻ്റെ ‘ഗോൾഡ്’; പോസ്റ്റര്‍
പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയിലെ കഥാപാത്രങ്ങളെയല്ലാം ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററാണ്…
സാത്താന്റെ കൽപ്പനകൾ നടപ്പിലാക്കാന്‍ അവന്‍ വരും: എമ്പുരാന്‍ തിരക്കഥ പൂര്‍ത്തിയായി
സിനിമാപ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.…
ബ്രോ ഡാഡിക്കിത് എന്തുപറ്റി
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോം ആയ…
പൃഥ്വിരാജ്,ദുൽഖർ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണകമ്പനികളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന
നടന്‍മാരും നിര്‍മാതാക്കളുമായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന. ആദായ നികുതി…