“ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള അത്ഭുത ബാലിക”; ‘തരുണിയെ ഓർത്ത് വിനയൻ

ബാലതാരം തരുണി സച്ചദേവിൻ്റെ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ. ‘വെളളിനക്ഷത്ര’ത്തിൻ്റെ ചിത്രീകരണവേളയിൽ കുഞ്ഞ് തരുണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിനയൻ കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.…

“ഞാൻ ചെയ്തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേത്, രണ്ടിലും മൂന്നിലും ഒഴിവാക്കപ്പെട്ടതിൽ വിഷമമില്ല”; സുജിത് വാസുദേവ്

താൻ ഷൂട്ട് ചെയ്‌തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേതാണ് തുറന്നു പറഞ്ഞ് ഛായാഗ്രാഹകൻ സുജിത് വാസുദേവ്. ദൃശ്യത്തിന്റെ ആദ്യ…

വാരണാസി ഒരുങ്ങുന്നത് 1300 കോടിയിൽ; സ്ഥിരീകരിച്ച് പ്രിയങ്ക ചോപ്ര

വാരണാസി ഒരുങ്ങുന്നത് 1300 കോടിയിലാണെന്ന് സ്ഥിരീകരിച്ച് നടി പ്രിയങ്ക ചോപ്ര. രാജമൗലി ഒരുക്കുന്ന സിനിമകൾ എല്ലാം തന്നെ വലിയ സ്കെയിൽ ചിത്രങ്ങളാണ്,…

“ഇത് പൃഥ്വിരാജിന്റെ പ്രതികരണമാണ്, ബോധമുള്ളവര്‍ ഇങ്ങനെ ചെയ്യില്ല”; “ഭ ഭ ബ”ക്കെതിരെ അതി രൂക്ഷ വിമർശനം

നടി ആക്രമിക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തെ പരിഹസിക്കുകയാണ് ദിലീപിന്റെ “ഭ ഭ ബ”യെന്ന് രൂക്ഷ വിമർശനം. സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച…

“എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട”; ശ്രീനിവാസന് ആദരാഞ്ജലിയർപ്പിച്ച്‌ പൃഥ്വിരാജും ഇന്ദ്രജിത്തും

നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് യുവ നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.’തന്റെ ബാല്യകാല സിനിമാ ഓർമ്മകളിൽ ഒരു ഭാഗമായിരുന്ന നിങ്ങളെ…

‘വാരാണസി’യുടെ സെറ്റിലെ രാജമൗലിയുടെ മാന്ത്രികവിദ്യകൾ കാണാൻ ആഗ്രഹമുണ്ട്”; ജയിംസ് കാമറൂൺ

എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രം ‘വാരാണസി’യുടെ സെറ്റുകൾ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് സംവിധായകൻ ജയിംസ് കാമറൂൺ. രാജമൗലിയുടെ മാന്ത്രികവിദ്യകൾ കാണാൻ…

“നടനെന്ന നിലയിൽ വിനായകൻ നൂറു ശതമാനം പ്രൊഫഷണലാണ്, ക്യാമറക്ക് പിന്നിൽ പച്ചയായ മനുഷ്യനും”: സംവിധായകൻ ജിതിൻ കെ ജോസ്

കളങ്കാവലിൽ തന്നെ കെട്ടിയിട്ടാണ് അഭിനയിപ്പിച്ചതെന്ന നടൻ വിനായകന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ ജിതിൻ കെ ജോസ്. വിനായകന് ഒരുപാട് സംശയങ്ങൾ…

വാഹനക്കടത്ത്; നടന്മാരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം, ഉടൻ നോട്ടീസ് നൽകും

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകുമെന്നറിയിച്ച് ഇഡി.…

“കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്ന് ബേസിലിനെ വെല്ലുവിളിച്ച് പൃഥ്വിരാജ്”; കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ ഒക്ടോബർ 2-ന്

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കേരള സൂപ്പർ ലീഗിന്റെ പ്രമോ. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിച്ചെത്തിയെ പ്രമോ ഇരു ടീമിന്റെയും ആരാധകർ…

ചന്ദനക്കാടുകൾക്കിടയിലെ പകയുടെ കഥയുമായി “വിലായത്ത് ബുദ്ധ”; ടീസർ എത്തി

മറയൂരിലെ ചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ടീസർ പ്രകാശനം…