“ഇപ്പോഴത്തെ ചില നടൻമാരുമായി ഇടപെടുമ്പോഴാണ് പ്രേംനസീറിന്റെ മഹത്വം മനസ്സിലാകുന്നത്”; പ്രിയദർശൻ

പ്രേം നസീറിനോടുണ്ടായിരുന്ന ഭ്രാന്തമായ ആരാധന പോലെയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ളതെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. ഇപ്പോഴത്തെ ചില നടൻമാരുമായി ഇടപെടുമ്പോഴാണ്…