സ്രാവുകളുമായി മല്ലിട്ട് വിനായകന്‍, ട്രെയിലര്‍ കാണാം..

കമലിന്റെ സംവിധാനത്തില്‍ വിനായകന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ലക്ഷദ്വീപാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഫസ്റ്റ്…