രൺവീർസിംഗിന്റെ ആദ്യ നിർമാണ സംരംഭം; ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദർശൻ

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദർശൻ. ജയ് മേഹ്ത സംവിധാനം ചെയ്യുന്ന ‘പ്രളയ്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രൺവീർ സിങ്…