“ചെറുപ്പത്തിലേ പക്വതയുള്ളവനാക്കിയത് സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഓരോ തീരുമാനങ്ങളെയും ദാരിദ്ര്യം സ്വാധീനിച്ചിട്ടുണ്ട്”; വിജയ് സേതുപതി

തന്നെ ചെറുപ്പത്തിലേ പക്വതയുള്ളവനാക്കിയത് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്ന് നടൻ വിജയ് സേതുപതി. കുട്ടിക്കാലത്തെ ഓരോ തീരുമാനങ്ങളെയും ഈ ബുദ്ധിമുട്ട് സ്വാധീനിച്ചിരുന്നുവെന്നും, കടം…