പോക്സോ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിന് തൃശൂർ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ്…
Tag: posco
“ആറു വയസ്സുകാരി പോലും സുരക്ഷിതയല്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്!, എന്റെ ഹൃദയം തകരുന്നു”;ഭൂമി പെഡ്നേക്കർ
ലൈംഗികാതിക്രമം നടത്തിയാലും രക്ഷപ്പെടാനാവുമെന്ന് ആളുകൾ കരുതുന്നതിലൂടെ സമൂഹം പരാജയപ്പെടുകയാണെന്ന് വിമർശിച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ. ഡൽഹിയിൽ ആറുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ…
“കേസിനെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു, പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ സാധ്യത കുറവാണ്”; ജാനി മാസ്റ്റർക്കെതിരെ ചിന്മയി
പോക്‌സോ കേസിൽ പ്രതിയായ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ജാനി മാസ്റ്റര്‍ സമ്പന്നനും ഉന്നതബന്ധങ്ങളുമുള്ള…