മലയാള സിനിമയിലെ ദൃശ്യഭാഷയെ സമ്പന്നമാക്കിയ ഛായാഗ്രാഹകൻ; എം.ജെ.രാധാകൃഷ്ണന് ഓർമ്മപ്പൂക്കൾ

മലയാള സിനിമയിലെ ദൃശ്യഭാഷയെ സമ്പന്നമാക്കിയ ക്യാമറയ്ക്ക് പിന്നിലെ അതുല്യ പ്രതിഭ എം.ജെ.രാധാകൃഷ്ണനെ സിനിമാ ലോകത്തിനു നഷ്ടമായിട്ട് ഇന്നേക്ക് ആറു കൊല്ലം. സ്റ്റിൽ…