“ബ്ലാക്ക് ആൻഡ് വൈറ്റിൽ പോയിരുന്ന ജീവിതം കളറാക്കിയ മമ്മൂട്ടി എന്ന മഹാമനുഷ്യൻ”; ഹൃദയം തൊടുന്ന കുറിപ്പുമായി ദേവി കൃഷ്ണകുമാർ

“മഹാനടന് രാജ്യം ബഹുമതികൾ കൊടുത്ത് മാനിക്കുമ്പോൾ അതിനേക്കാൾ വലിയ ബഹുമതികൾ നൽകാവുന്ന കഥകൾ ആ മഹാനടൻ മനുഷ്യനായി പല മനസ്സുകളിലും കോറിയിട്ടുണ്ടെന്ന്”…