അമല പോള്‍ ഇനി ബോളിവുഡിലേക്ക്, പാര്‍വീണ്‍ ബാബിയാകാനൊരുങ്ങി താരം

വെബ് സിരീസിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോള്‍. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സിരീസിലൂടെയായിരിക്കും അമലയുടെ ബോളിവുഡ് അരങ്ങേറ്റം.…