നെഗറ്റീവ് കഥാപാത്രങ്ങൾ ആണ് ചെയ്യാൻ ഇഷ്ടം, നെഗറ്റീവ് കഥാപാത്രങ്ങളിൽ ആണ് എന്തെങ്കിലും ചെയ്യാൻ ഉള്ളത്; പാർവതി നായർ

സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താത്പര്യമെന്ന് തുറന്നു പറഞ്ഞ് സീരിയൽ താരം പാർവതി നായർ. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അത്തരം…