‘പാപ്പ ബുക്ക’യുടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഡോ. ബിജു

‘പാപ്പ ബുക്ക’യുടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ച് ചിത്രത്തിന്റെ സംവിധായകൻ ഡോ. ബിജു. വേറൊരു രാജ്യത്തിലും, വേറൊരു സംസ്കാരത്തിലും, വേറൊരു…