“ദളിത് വിഭാഗത്തിന് പ്രത്യേക പ്രിവിലേജുകൾ ഒന്നുമില്ല, അതിന്റെ തെളിവാണ് നിതിൻ രാജിന്റെ മരണം”; പന്തളം ബാലൻ

മനുഷ്യരെല്ലാം തുല്യരാണെന്ന ബോധം സമൂഹത്തിന് നഷ്ടപ്പെടുകയാണെന്ന് ഗായകൻ പന്തളം ബാലൻ. നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം മാനവീയം…