പാനിപ്പട്ട് യുദ്ധത്തിനൊരുങ്ങി അര്‍ജുനും സഞജയ് ദത്തും.. ത്രില്ലിങ്ങ് ട്രെയ്‌ലര്‍ കാണാം..

കെ ജി എഫിലെ അധീരയുടെ പോസ്റ്ററിന് ശേഷം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സഞ്ജയ് ദത്തിന്റെ വേഷമാണ് പാനിപ്പട്ട്…