“മാ വന്ദേ”; നരേന്ദ്രമോദിയുടെ ബയോ പിക്കിൽ നായകനാവാനൊരുങ്ങി ഉണ്ണി മുകുന്ദൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ നായകനാവാനൊരുങ്ങി ഉണ്ണിമുകുന്ദൻ. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ഒരു പാൻ…