“പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം തന്നെ നിര്‍ത്തണം, അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും വ്യക്തികൾക്കും അനുസരിച്ച് താരങ്ങളെ അംഗീകരിക്കുക”; പ്രിയാമണി

അഭിനേതാക്കളെ ‘പാന്‍ ഇന്ത്യന്‍’ എന്ന വിശേഷണത്തോടെ വിളിക്കുന്നതിനോടുള്ള എതിര്‍പ്പ് തുറന്ന് പറഞ്ഞ് നടി പ്രിയാമണി. പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം തന്നെ…