“നടിമാർ ചേരിതിരിഞ്ഞ് കലഹം, ചോദിക്കാൻ നട്ടെല്ലുള്ള ഒരു താര പുരുഷൻ പോലും ഇല്ലേ”; പല്ലിശ്ശേരി

താരസംഘടനയായ ‘അമ്മ’യിൽ സംഘടന പല ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്യമായി പോരടിക്കുമ്പോഴും മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും ഉൾപ്പെടെയുള്ള മുൻനിര നായകന്മാർ മൗനം പാലിക്കുകയാണെന്നും…