“ആളുകളുടെ വിചാരം കൊലപാതകവും വില്ലമാരെ കൊല്ലുന്ന സിനിമയ്ക്കാണ് ബജറ്റ് കൂടുതലെന്നാണ്”; പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ബജറ്റ് വെളിപ്പെടുത്തി അഖിൽ സത്യൻ

‘സർവ്വം മായ’യുടെ അത്ര തന്നെ ബജറ്റാണ് ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനും ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തി സംവിധായകൻ അഖിൽ സത്യൻ. പാച്ചു സിനിമയിലെ…