മമ്മൂട്ടിയെ രാഷ്ട്രീയ ചട്ടക്കൂടിൽ ഒതുക്കരുത്; സൈബർ ആക്രമണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി പി. ജയരാജൻ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പഴയ തെറ്റിദ്ധാരണകൾ വീണ്ടും കുത്തിപ്പൊക്കി നടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കുമെതിരെ നടക്കുന്ന സൈബർ…