നിര്‍മ്മാതാക്കളായ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മാറ്റിനി എന്ന വ്യത്യസ്തമായ ഒടിടി പ്ലാറ്റ്ഫോം. 2021 ജൂലൈ 21…
Tag: ott
ഓണത്തിന് വമ്പന്‍ ഓഫറുകളുമായി ഒ ടി ടി പ്ലാറ്റ്ഫോമായ ‘ഫസ്റ്റ്ഷോസ്
ചലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഈ ഓണത്തിന് വമ്പന്‍ ഓഫറുകളൊരുക്കി രാജ്യത്തെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. ഇന്ത്യയിലെ മുഴുവന്‍…
കാര്‍ത്തിക് നരേന്റെ ‘നരകാസുരന്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
തമിഴ് സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തിക് നരേന്റെ ചിത്രം’നരകാസുരന്’ റിലീസ് പ്രഖ്യാപിച്ചു.ചിത്രം സോണി ലിവില്‍ ഓഗസ്റ്റ് 13നാണ് റിലീസ്…
അവാര്‍ഡ് നേടിയ ചിത്രം ‘സ്വനം’ നീ സ്ട്രീമില്‍
കൊച്ചി: ദീപേഷ് ടി സംവിധാനം ചെയ്യുന്ന ‘സ്വനം’ നീ സ്ട്രീമില്‍ റീലീസ് ചെയ്തു. ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന…
മലയാള സിനിമയില്‍ ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോം: ‘മാറ്റിനി ‘
പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന ‘മാറ്റിനി’സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ആധികാരികമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന…
‘മാലിക്കും’ ,’കോൾഡ് കേസും’ ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു
ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കും പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു. ഇരു ചിത്രങ്ങളും…
‘ഫഹദ് ചിത്രങ്ങള്‍ക്ക് വിലക്കില്ല’
ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്…
ഒ.ടി.ടിക്ക് കേന്ദ്രത്തിന്റെ പിടി വീണു
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. ഒ.ട.ടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന്…
കാവലിന് ഏഴ് കോടി വരെ ഒടിടി ഓഫര്‍, തീയറ്ററുകാരെ ഓര്‍ത്ത് വിറ്റില്ല’; ജോബി ജോര്‍ജ്ജ്
സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സുരേഷ് ഗോപി നായകനായെത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന് ഏഴ് കോടിയോളം…
ദൃശ്യം 2 റിലീസ്; മോഹന്‍ലാലിനെതിരേ ഫിലിം ചേമ്പര്‍
മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ െ്രെപം വീഡിയോയിലാണ്…