ഓസ്കർ അക്കാദമിയിൽ തിളങ്ങാനൊരുങ്ങി “കൊടുമൺ പോറ്റി”; പ്രദർശനം ഫെബ്രുവരി 12ന്

ഓസ്കർ അക്കാദമിയിൽ ഇടം പിടിച്ച് മമ്മൂട്ടി-രാഹുൽ സദാശിവൻ ചിത്രം” ഭ്രമയുഗം”. ചിത്രം ലോസാഞ്ചൽസിലെ പ്രശസ്‌തമായ ഓസ്ക‌ർ അക്കാദമി മ്യൂസിയത്തിൽ ഫെബ്രുവരി 12ന്…