“സ്വന്തം മകനെ കെട്ടിപ്പിടിച്ച് പാടുന്ന ഭാവമാണ് ആ സമയത്ത് മോഹൻലാലിന്റെ മുഖത്തുണ്ടായിരുന്നത്”; ഔസേപ്പച്ചൻ

ഭക്തിയെന്നാൽ സംഗീതവും, സംഗീതമെന്നാൽ ഭക്തിയാണെന്നും പഠിപ്പിച്ചു തന്ന ഒരു വയലിനിസ്റ്റ് മാന്ത്രികനുണ്ട് മലയാള സംഗീത ലോകത്ത്. എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി മൂന്നരപതിറ്റാണ്ടായി…