മാനവികത കാണാതെ ത്യാഗത്തിനു വിലയിടുന്നവരോട്….

പ്രളയകാലത്ത് മനുഷ്യരുടെ ത്യാഗത്തിന് വിലയിടുന്നതിനെതിരെയും, വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…