മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റിന് വീണ്ടും സൈബർ ആക്രമണം; ആക്രമണം സംഘപരിവാർ അനുകൂലികളിൽ നിന്ന്

ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് മോഹൻലാൽ പോസ്റ്റിയ പോസ്റ്റിനു താഴെ സൈബർ ആക്രമണം. സംഘപരിവാര്‍ അനുകൂല പ്രൊഫെെലുകളില്‍ നിന്നാണ് സൈബർ ആക്രമണം. എമ്പുരാൻ…