“ഭയങ്കര തടിയുള്ളവർ സ്‌റ്റേജിൽ വന്ന് കളിക്കുന്നത് കാണുമ്പോൾ വൃത്തികേടാണ് എന്ന് തോന്നാറുണ്ട്”; അധിക്ഷേപ പരാമർശം നടത്തി ഊർമിള ഉണ്ണി

പ്രായമായവരെയും, തടിയുള്ളവരെയും അധിക്ഷേപിച്ച് സംസാരിച്ച് നടിയും നർത്തികയുമായ ഊർമിള ഉണ്ണി. “ഭയങ്കര തടിയുള്ളവർ സ്‌റ്റേജിൽ വന്ന് കളിക്കുന്നത് കാണുമ്പോൾ എന്തൊരു വൃത്തികേടാണ്…