ഉമ്മൻ ചാണ്ടിയുടെയും പിണറായി വിജയന്റെയും ബയോപ്പിക്കൊരുങ്ങുന്നു ; കമൽഹാസനും ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ചിത്രം തിരഞ്ഞെടുപ്പിന് മുന്നേ…