“ബിക്കിനിയിട്ട ചിത്രമൊക്കെ ആവശ്യപ്പെടുന്നു, പൊതുസ്ഥലങ്ങളിലെ പീഡനത്തിന് തുല്യമായ നിയമപരമായ പരിഗണന ഡിജിറ്റൽ ഉപദ്രവങ്ങൾക്കും ലഭിക്കണം”; ഹുമ ഖുറേഷി

പൊതുസ്ഥലങ്ങളിലെ പീഡനത്തിന് തുല്യമായ നിയമപരമായ പരിഗണന ഡിജിറ്റൽ ഉപദ്രവങ്ങൾക്കും ലഭിക്കണമെന്ന് വാദിച്ച് നടി ഹുമ ഖുറേഷി. തന്നോട് ബിക്കിനിയിട്ട ചിത്രം പോസ്റ്റ്…